Venue: Hall of Hope, NECK
Date: 14.06.2026 Sunday @ 7.00 pm
പ്രിയ എംജിഎം കുടുംബാംഗങ്ങളേ,
ഏവർക്കും ദൈവനാമത്തിൽ സ്നേഹവന്ദനം.
മാർ ഗ്രിഗോറിയോസ് മൂവ്മെന്റിന്റെ 2026-27 പ്രവർത്തന വർഷത്തെ ആദ്യ പൊതുയോഗം (ബഡ്ജറ്റ്) 2026 June മാസം 14-നു (Sunday ) വൈകിട്ട് 7 മണി മുതൽ Hall of Hope NECK വെച്ച് നടത്തപ്പെടുന്നതാണ്. ദയവായി എല്ലാ MGM അംഗങ്ങളും പൊതുയോഗത്തിൽ വന്നു സംബന്ധിക്കണം എന്ന് വിനീതമായി അറിയിച്ചു കൊള്ളുന്നു.
പൊതുയോഗത്തിന്റെ അജണ്ട ഇതോടൊപ്പം ചേർക്കുന്നു.
Agenda
01. Prayer
02. Condolence Prayer
03. Notification of Agenda
04. Presidential Address
05. Minutes of Previous General Body Meeting held on 26-04-2026
06. Matters Arising out of the minutes
07. Approval of co-opted committee members
08. Audit Report 2025-26
09. Annual Accounts 2025-26
10. Annual Report 2025-26
11. MGM Year Plan 2026-27
12. Annual Budget 2026-27
13. Managing Committee Recommendations if any
14. Any other Matters allowed by the Chair
15. Conclusion & Prayer
On behalf of MGM Managing Committee
K. P. Varghese
MGM Secretary 2026-27
