News

MGM Melodies 24-25

പ്രിയ MGM  കുടുംബാഗങ്ങളേ,എല്ലാവർക്കും സ്നേഹവന്ദനം.

MGM Melodies ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ താല്പര്യമുള്ള എല്ലാ MGM അംഗങ്ങൾ (പ്രായഭേദമന്യേ) നിങ്ങളുടെ മൊബൈൽ നമ്പർ എംജിഎം സെക്രട്ടറിക്ക് പേർസണൽ ആയി വാട്സ്ആപ്പ് ചെയ്യണമെന്ന് താൽപ്പര്യപ്പെടുന്നു . ആയതിലേക്ക് എല്ലാവരുടേയും പ്രാർത്ഥനാപൂർവ്വമായ സഹായ സഹകരണങ്ങൾ അഭ്യർത്ഥിക്കുന്നു.

If you are interested in joining MGM Melodies, kindly take a moment to fill out the attached Google form. Your participation and cooperation mean a lot to us.

https://bit.ly/4cUZltc  

Note: Members already part of the MGM Melodies WhatsApp group need not fill out the Google form.

On behalf of MGM Managing Committee 

Asha Ebey Samuel
Secretary 2024 - 25